sob-k-sudhakaran-nair
കെ. സുധാകരൻ നായർ

പന്തളം: പൂഴിക്കാട് സ്കൂൾ ജംഗ്ഷന് സമീപം കാർത്തികയിൽ കെ. സുധാകരൻ നായർ (68) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. കുളക്കട കാക്കത്തോട്ട്കുഴിയിൽ കുടുംബാംഗമാണ്. ഭാര്യ: വത്സലാകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: വിഷ്ണു എസ്. നായർ (ദുബായ്), ഡോ. അനുപമ എസ്. നായർ (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമകൾ: ധന്യ രഘുനാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.