എഴുമറ്റൂർ: തോണിയിൽ പരേതനായ റ്റി.ജെ.ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (86) നിര്യാതയായി. സംസ്‌കാരം നാളെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ത പാടിമൺ പാറയിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, സാലി, അനിയൻ. മരുമക്കൾ: ഏലിയാമ്മ,രാജു, ഓമന.