sob-mc-george
എം. സി. ജോർജ്

അയിരൂർ: കോറ്റാത്തൂർ കല്ലേത്ത് മുരുത്തേൽ എം. സി. ജോർജ് (88, റിട്ട, എം.റ്റി. എച്ച്. എസ്. അയിരൂർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തങ്കമ്മ മാലക്കര മേനാംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് (ബിലീവേഴ്സ് ചർച്ച്, തിരുവല്ല), പൊന്നച്ചൻ (സൗദി), സജി (എം. റ്റി. എച്ച്. എസ്. അയിരൂർ‌), പരേതനായ ബാബു. മരുമക്കൾ: റോസമ്മ നരിമുറ്റത്ത്, കോട്ടയം, ലാല കിഴുകര തെങ്ങുംതോട്ടത്തിൽ, മിനി തിരുവനന്തപുരം പറഞ്ഞാട്ട്, മോളി വള്ളിക്കാലായിൽ വാഴക്കുന്നത്ത്.