അയിരൂർ: പുതിയകാവ് ഭഗവതിപടവിൽ നാരായണൻ ആചാരി (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി നാരായണൻ. മക്കൾ: നിജു സി. നാരായണൻ, നിഷ നാരായണൻ. മരുമക്കൾ: മഞ്ജുഷ, ജൻസൺ.