തടിയൂർ: മുളകൊടിമാങ്കൽ പരേതനായ കെ. എൻ. ദാമോദരനാചാരിയുടെ ഭാര്യ കെ. വി. സുമതി (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. എൻ. രാധാകൃഷ്ണൻ (സി. പി. എം. തടിയൂർ ബ്രാഞ്ചംഗം), ഗീത. മരുമക്കൾ: അനിത, ശശിധരൻ.