sob-thankamma
തങ്കമ്മ

തിരുവല്ല: കുറ്റപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. ലാലന്റെ മാതാവും കിഴക്കൻ മുത്തൂർ ലാൽസദനത്തിൽ പരേതനായ പി.കെ. ശേഖരന്റെ ഭാര്യയുമായ തങ്കമ്മ ശേഖരൻ (83) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. കോഴഞ്ചേരി വടക്കേ കിഴക്കേതിൽ കുടുംബാംഗമാണ്. മറ്റുമക്കൾ: വിജയമ്മ (മുംബൈ), ഗീതമ്മ. മരുമക്കൾ: രാധാ ചന്ദ്രൻ, പരേതനായ ശിവദാസ്, ഉഷാ ലാൽ.