sob-sahadevan-s-john
സഹദേവൻ എസ് ജോൺ

കൊ​ടുമൺ: അങ്ങാടിക്കൽ തെക്ക് സജേഷ് ഭവനിൽ സഹദേവൻ എസ് ജോൺ(70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 മണിക്ക് അങ്ങാടിക്കൽ തെക്ക് ശാലേം മർത്തോമാ ചർച്ചിൽ. ഭാര്യ അമ്മിണി ജോൺ(ഗീത). മക്കൾ: സജിത ബെനറ്റ്, സജേഷ്ജോൺ. മരുമക്കൾ: ബെനറ്റ്‌ജോർജ്, സ്മിത സജേഷ്‌