ഇളമണ്ണൂർ: മങ്ങാട് മുണ്ട്യപ്പള്ളിൽ ബാലഗോപാലന്റെ ഭാര്യ ലളിതാ ബാലഗോപാലൻ (60) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അശ്വതി സജി, അർച്ചനാ രാജേഷ്. മരുമക്കൾ: സജി, രാജേഷ് രാജൻ (അബുദാബി).