തിരുവല്ല: കേരളാ കോൺഗ്രസ് (എം) കവിയൂർ മണ്ഡലം ജനറൽ സെക്രട്ടറി കവിയൂർ പള്ളാത്ത് പി. ഐ. മാത്യു (സാം മോൻ - 60 ) നിര്യാതനായി, സംസ്‌കാരം വ്യാഴാഴ്ച പകൽ 12 ന് കണിയാംപാറ സി. എസ്. ഐ. ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ മാത്യു (വത്സമ്മ). മകൾ: സോണി (നിഷ). മരുമകൻ : തരുൺ കെ ശാമുവൽ.