കോഴഞ്ചേരി: ആറന്മുള കോട്ട മൈലനിൽക്കുന്നതിൽ ശിവൻകുട്ടിയുടെയും ചന്ദ്രികയുടെയും മകൻ നിര്യാതനായ മിഥുൻ എസ്. നായരുടെ (27) സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.