ഇളമണ്ണൂർ: പൂതങ്കര വാര്യത്ത് വടക്കേതിൽ (ശ്രീകൃഷ്ണവിലാസം) പരേതനായ വാസുദേവൻ നായരുടെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: രുഗ്മിണിയമ്മ. സഞ്ചയനം : തിങ്കൾ രാവിലെ 7ന്.