കുന്നന്താനം: മൈലമൺ സ്മിതഭവനിൽ എം.എസ്.സദാനന്ദൻ(67) നിര്യാതനായി.സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ പൊന്നമ്മ തൃക്കൊടിത്താനം പാറയിൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, സുജിത്ത്, സുധീഷ് .മരുമക്കൾ: ബിപിൻ, പ്രീതു, മീനു.