ആനിക്കാട്:കല്ലൂപ്രയാറ്റ് കിഴക്കേക്കരയിൽ കെ.എസ്‌ജോർജ് (87) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ചവറുകാലായിൽ ചിന്നമ്മ. മക്കൾ: ഷേർളി, കൊച്ചുമോൾ, ഷൈനി.മരുമക്കൾ: അനി,അജി,സജി.