കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാണൂർ മേലേതിൽ ശശിധരൻ (69) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ കൈരളി. മക്കൾ: വേണു, ദീപ (കൊൽക്കൊത്ത). മരുമകൻ: ഷിനി (കുവൈറ്റ്).