ഇളമണ്ണൂർ: മാരൂർ ചെത്തിക്കാട്ട് കമലവിലാസം തമ്പി ജോർജ്ജ് (തമ്പി സാർ-83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12ന് ഏഴംകുളം ഐ.പി.സി. ഹൊരേബ് സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ (മല്ലപ്പള്ളി മേലേക്കൂറ്റൂർ കുടുംബാംഗം). മക്കൾ: സന്തോഷ് (ബൈബിൾ ഹൗസ്), സരോഷ് (സ്പിരിച്വൽ ഇന്ത്യ പബ്ലിക്കേഷൻസ്), സോണിയ (അബുദാബി). മരുമക്കൾ: സൗമിയ (ബഥേൽ കറ്റാനം)