sob-abraham-chacko
ഏബ്രഹാം ചാക്കോ

റാന്നി: ചേത്തയ്ക്കൽ പാറേക്കടവ് കിഴക്കേചരുവിൽ പരേതനായ കെ. പി ചാക്കോ​യുടെ മകൻ എബ്രഹാം ചാക്കോ (കുഞ്ഞുമോൻ​ -52) നിര്യാതനായി. സിപിഐ പുല്ലമ്പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ..സംസ്‌കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ചേത്തയ്ക്കൽ ഐ.പി.സി ചർച്ചിന്റെ വെച്ചൂച്ചിറ കക്കുടുക്കയിലുള്ള സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാക്കോ. മക്കൾ: അനീഷ്, അൻവിൻ. എബ്രഹാം ചാക്കോ.