പയ്യനാമൺ: കൊച്ചുപുത്തൻപുരയ്ക്കൽ വീട്ടിൽ (പുതുവേലിൽ) പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ നായർ, സുഭാഷ്, ഉഷാകുമാരി. മരുമക്കൾ: ശോഭന, സുധ, ശിവൻപിള്ള.