കേരള സർവകലാശാലയുടെ ബി.ആർക്ക് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ അനു സാം.കൊല്ലം ടി.കെ. എം.എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയും തിരുവല്ല മുണ്ടിയപ്പള്ളി തൈപ്പറമ്പിൽ ഡോ.സാം ടി.കുരുവിള - സുശീല ദമ്പതികളുടെ മകളുമാണ്.