തിരുവല്ല : തുകലശേരി തടത്തിൽ സാബുവിന്റെ ഭാര്യ അമ്മിണി (സൂസി-44) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് തുകലശേരി സെന്റ് ജോസഫ് റോമൻ കത്തോലിക്ക പള്ളി സെമത്തേരിയിൽ. മക്കൾ: എയ്ഞ്ചൽ, സ്റ്റെഫി.