sob-sarasamma
സരസമ്മ

കീരുകുഴി: തുമ്പമൺ കരങ്ങോഴത്തിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരസമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവകുമാർ, ഉദയകുമാർ, അനിൽകുമാർ, ശ്രീകല, അജയകുമാർ. മരുമക്കൾ: ജഗദമ്മ, രമ, സുകു, അംബുജാക്ഷൻ, സജിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.