അടൂർ: മേലൂട് വഞ്ചക്കോട്ട് പുത്തൻ വീട്ടിൽ വി. പി. തോമസ് (അനിയൻ​കു​ഞ്ഞ് - 63) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. പള്ളിപ്പാട് കാവിൽ കുടുംബാംഗം കുഞ്ഞമ്മയാണ് ഭാര്യ. മക്കൾ:, റെജി, ഷീബ. മരുമ​ക്കൾ: ഷിജ, എബി വർഗ്ഗീസ് (ദുബായ്)