അയിരൂർ: കോറ്റാത്തൂർ കല്ലേത്ത് മുരുത്തേൽ എം. സി.ജോർജ് (83 - റിട്ട. ഉദ്യോഗസ്ഥൻ എം. ടി. എച്ച്. എസ്. അയിരൂർ). നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അയിരൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: തങ്കമ്മ മാലക്കര മേനാംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ഏബ്രഹാം ജോർജ്, സജി, പരേതനായ ബാബു. മരുമക്കൾ: റോസമ്മ, ലാല, മിനി, മോളി.