sob-ks-george
കെ. എസ് ജോർജ്

മല്ലപ്പള്ളി​ ആനിക്കാട്: കല്ലൂപ്രയാറ്റ് കിഴക്കേക്കരയിൽ നിര്യാതനായ കെ. എസ്. ജോർജ് (87) ന്റെ സംസ്‌കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ചവറുകാലായിൽ ചിന്നമ്മ.