ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് പളളിത്താഴെ പുത്തൻവീട്ടിൽ സഖറിയ തോമസ്
(സാജൻ-54) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങന്നൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ (കുരമ്പാല കൊല്ലംപറമ്പിൽ കുടുംബാംഗമാണ്). മക്കൾ: സൗമ്യ, സ്‌നേഹ, സൂര്യ. മരുമക്കൾ: അലൻ യദു.