p-k-philip
പി.കെ.ഫിലിപ്പ്

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് മുക്കത്ത് പളളിത്താഴെ പി.കെ.ഫിലിപ്പ് (84) നിര്യാതനായി സംസ്‌കാരം ശനിയാഴ്ച 2ന് ചെങ്ങന്നൂർ സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. പളളിയിൽ. ഭാര്യ: വെൺമണി കണ്ടത്തിൽ പരേതയായ ഏലിയാമ്മ. മക്കൾ: സുനിൽ (മസ്‌ക്കറ്റ് ), അനിൽ (ചെന്നൈ), മരുമക്കൾ: ബിന്ദു, (വി..എഫ് .പി.സി.കെ പത്തനംതിട്ട), സുജ (മസ്‌കറ്റ്).