കൊന്നപ്പാറ: ചരിവുകാലായിൽ സി. എം. ശാമുവേൽ (തങ്കച്ചൻ - 58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ സാമുവേൽ അഞ്ചൽ ചണ്ണപ്പേട്ട പാറക്കെട്ടിൽ കുടുംബാംഗമാണ്. മക്കൾ: സുമിൽ, സുബിൻ, സുബി.