ചെറുകോൽ: അയിരൂർ തായില്ലം വാനേത്ത് പരേതനായ വി.സി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (99) നിര്യാതയായി. സംസ്കാരം നാളെ (രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ . അയിരൂർ മേലേടത്ത് കുടുംബാംഗമാണ്. മക്കൾ ജോയി, അമ്മിണി, സൂസി, കുഞ്ഞുമോൻ, തങ്കമ്മ, രാജു, മോളി, കൊച്ചുമോൻ, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ മേരി, ജോയി, പാപ്പച്ചൻ, മോളിക്കുട്ടി, ജോയി, മോനി, ഓമന, പരേതനായ ബെന്നി