കറവൂർ: പടയണിപ്പാറ എഴികത്ത് പുത്തൻവീട്ടിൽ തങ്കച്ചൻ (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കറവൂർ സെന്റ് മലങ്കര പള്ളി സെമിത്തേരിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: ഷൈൻ, ഷൈനി. മരുമക്കൾ: സജു തോമസ്, ജോമോൾ.