കൊടുമൺ: അങ്ങാടിക്കൽ വടക്ക് വട്ട മുരുപ്പേൽ റോയി (54) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ചന്ദനപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഭാര്യ: ജിജി റോയി, മക്കൾ: ബിനു റോയി, അനു റോയി, സ്വപ്നാ റോയി