sha
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുൻസിപ്പൽ യൂണിറ്റ് ആഭിമുഖ്യത്തിൽ നടന്ന ദേശീയ വ്യാപാര ദിന തിന്റെ ഭാഗമായി നടന്ന പതാക ഉയർത്തൽ യൂണിറ്റ് പ്രസിഡണ്ട് ശശി ഐസക് നിർവഹിക്കുന്നു

പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുൻസിപ്പൽ യൂണിറ്റ് ആഭിമുഖ്യത്തിൽ നടന്ന ദേശീയ വ്യാപാര ദിനത്തിന്റെ ഭാഗമായി നടന്ന പതാക ഉയർത്തൽ യൂണിറ്റ് പ്രസിഡണ്ട് ശശി ഐസക് നിർവഹിക്കുന്നു. ശേഷം പായസ വിതരണവും നടത്തി യൂണിറ്റിലെ ഭാരവാഹികളായ എൻ.എം ഷാജഹാൻ കെ മോഹൻ കുമാർ ടി ടി അഹമ്മദ് ഗീവർ ജോസ് അബു നവാസ് ജാസ്മിൻ ഹനീഫ സാം പാറപ്പാട്ട്, അലങ്കാര അഷറഫ് എൻ.എ.നിസാം,എം.എ. കെ.ആസാദ്​, പ്രകാശ് ഇഞ്ചത്തനം, റിയാസ്, സന്തോഷ്​ വോക്കേഴ്സ് ഏബ്രഹാം വർഗീസ് (അജന്ത ), അഹമ്മദ്​ സാലി, ടി.ടി യാസീൻ പൊന്നച്ചൻ ബുധനിക്കുന്നിൽ,ഹനീഫ ഹാഷിമ ചിപ്പ്സ്, അബ്ദുൽ ഖാദർ, മജീദ്​, യൂത്ത് വിങ് ഭാരവാഹികളായ, ബിജു കൈമണ്ണിൽ, സുരേന്ദ്രൻപിള്ള എന്നിവർ നേതൃത്വം നൽകി.