ചെറുകോൽ: നടുക്കേകല്ലുപുരയിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗോപാല കൃഷ്ണപിളള (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സരള ജി. പിള്ള. മക്കൾ: അജിത്, അനുരാധ, അരുൺ. മരുമക്കൾ: ശ്രീജ, ശ്രീജിത്ത്. . സഞ്ചയനം: ബുധനാഴ്ച 9 മണിക്ക്.