പന്തളം : തോന്നല്ലൂർ പുതിയവീട്ടിൽ (തിരുവനന്തപുരം താഴെ ചിറ്റാഴ പുതിയവീട്ടിൽ) പി. എം. യേശുദാസ് (സോമൻ-65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മേഴ്സി. കൈതപ്പറമ്പു മണ്ണിക്കരോട്ട് കുടുംബാംഗം. മക്കൾ : ഡെറി (കോസ്മോപോളീറ്റൻ ഹോസ്പിറ്റൽ, തിരുവനന്തപുരം), ജെറി (റാഷിദ് ഹോസ്പിറ്റൽ, ദുബായ്), ഷെറിൻ (എണസ്റ്റ് & യംഗ്, കൊച്ചി).