sob-pt-achuthan
പി. റ്രി. അച്ചുതൻ

മേക്കൊഴൂർ: പറമ്പിൽ വീട്ടി. പി. റ്റി. അച്ചുതൻ (ചെങ്ങറ കു‌ഞ്ഞുമോൻ - 58) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ദിവ്യ പി. അച്ചുതൻ, ദിലീപ് പി. എ. മരുമകൻ: രാജീവ് കെ. കെ.