sob-sunny-m-john
സണ്ണി എം. ജോൺ

തടിയൂർ: മേക്കല്ലൂർ വിമുക്തഭടൻ സണ്ണി എൺ. ജോൺ (59) നിര്യാതനായി. സംസ്കാരം ലക്നൗവിൽ. ഭാര്യ: ഗ്രേസി. മക്കൾ: ജിൻസി, ബിൻസി. മരുമക്കൾ: ജയിംസ്, വിൻസ്.