sob-raghavan
രാഘവൻ

ഇളമണ്ണൂർ: പൂതങ്കര മുകളുവിളയിൽ രാഘവൻ (89) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: രാജേന്ദ്രൻ, രാമചന്ദ്രൻ, സുരേഷ്. മരുമക്കൾ: ഗീത, അമ്പിളി, അനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.