sob-ke-eapen
കെ. ഇ. ഈപ്പൻ

മല്ലപ്പള്ളി: കരിപ്പേലിൽ കെ .ഇ.ഈപ്പൻ (കുഞ്ഞൂഞ്ഞുകുട്ടി, തിരുവല്ല എസ്.സി.എസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ - ​84) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പുന്നവേലി പാലംപൊയ്കയിൽ സാറാമ്മ.മക്കൾ: മിനി (യു എസ് എ), റെനി ,സുനി. മരുമക്കൾ: ശാമുവേൽ ഡേവിഡ് (യു എസ് എ), ചിറയിൽ ലാൽജി തോമസ്.