പറന്തൽ: പുത്തൻവിള താഴേതിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ ശ്രീധരൻ (85) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് . ചാത്തന്നൂർ കൊഴിഞ്ഞഴികം കുടുംബാംഗമാണ്. മക്കൾ: സുനിൽകുമാർ എസ്., സുദേവ്കുമാർ എസ്.