വാലുപാറ: ചാമക്കാലായിൽ (പുല്ലൂപ്പുറത്ത്) സി.ബി. പ്രസന്നൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന്. ഭാര്യ; അമ്പിളി. മക്കൾ; അർച്ചന പ്രസന്നൻ, ആരതി പ്രസന്നൻ. മരുമകൻ; അജീഷ് കുമാർ.