തട്ടയിൽ : മല്ലിക ഇടയിരേത്ത് പരേതനായ വി. എൻ. ഗംഗാധരൻ നായരുടെ ഭാര്യ ബി. ലളിതാഭായി (74) നിര്യാതയായി.
സംസ്‌കാരം : ഇന്ന് പകൽ 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : മായാ രാജൻ, പ്രിയ പ്രസന്നകുമാർ, ലത ഹരികുമാർ, സ്മിത റജികുമാർ. മരുമക്കൾ : ആർ. രാജശേഖരക്കുറുപ്പ്, ബി. പ്രസന്നകുമാർ, ഹരികുമാർ, റജികുമാർ.
സഞ്ചയനം : 14ന് രാവിലെ 9 മണിക്ക്.