എൻ എസ് എസ് താലൂക്ക് യൂണിയന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് രാമായണ പാരായണ മത്സരവും ക്വിസ് മത്സരവുംയൂണിയൻ വൈസ് പ്രസിഡന്റ് ആർ മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവല്ല : എൻ.എസ്.എസ് താലൂക്ക് യൂണിയന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിൽ രാമായണ മാസാചരണത്തോട് അനുബന്ധിച്ച് രാമായണ പാരായണ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. വി ശ്രീകുമാർ ക്വിസ് നയിച്ചു.