കല്ലൂപ്പാറ: വെൺപാലമുകളിൽ ടി. ജി കുട്ടപ്പനാചാരിയുടെ ഭാര്യ വിജയമ്മ. വി(67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന്. മക്കൾ: സുരേഷ് (ഡൽഹി), സതീഷ്, ഷീജ, സേതു. മരുമക്കൾ:രമ, സിന്ധു, സെന്തിൽകുമാർ, പരേതനായ മുരളി.