sob-joy-jacob
ജോയി.കെ. ജേക്കബ്

പാടിമൺ: കടവന്താനത്ത് പരേതനായ ചാക്കോ ചാക്കോയുടെ മകൻ ജോയി.കെ. ജേക്കബ് (58) നിര്യാതനായി. സംസ്‌കാരം നാളെ 12ന് പാടിമൺ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി ചാലാപള്ളി പഴൂർ കുടുംബാംഗമാണ് . മകൾ: അൽഫി ജേക്കബ്. മരുമകൻ: വലക്കടവ് പുത്തൻവീട്ടിൽ ലെൻസൺ. ബി. പ്രസാദ്.