believers
ബിലീവേഴ്സ് വാർത്ത

പത്തനംതിട്ട: പകലോമറ്റം കുടുംബ ചരിത്രംപ്രകാശനവും വാർഷികയോഗവും മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ്‌യോഹൻ പ്രഥമൻ മെത്രാപ്പോലീത്തയും നിർവഹിച്ചു. ഫാദർ ഡോ.തോമസ് കുഴിയാനാപ്പുറത്ത്, വീണജോർജ് എം.എൽ.എ,ഡോ.എം സി.സിറിയക് എന്നിവർ ആശംസകൾ നേർന്നു.