പന്തളം: മുളമ്പുഴ ശ്രീനിലയത്തിൽ (തെക്കേ കല്ലുംപുറത്ത്) ടി.കെ. ശ്രീകുമാറിന്റെ ഭാര്യ ലതാകുമാരി (54) നിര്യാതയായി. കൊടുമൺ പുലിപ്ര കുടുംബാംഗമാണ്. സംസ്‌കാരം ഇന്നുച്ചയ്ക്കു 2നു വീട്ടുവളപ്പിൽ. മക്കൾ: ശ്രീലക്ഷ്മി എസ്. നായർ, ശ്രീഭാഗ്യ എസ്. നായർ. മരുമകൻ: ശ്രീജിത് ശ്രീകുമാർ (ബഹറിൻ).