മേക്കൊഴൂർ: പറമ്പിൽ വീട്ടിൽ പി.റ്റി. അച്യുതൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി ടി.കെ. മക്കൾ: ദിവ്യ രാജീവ്, ദിലീപ് പി.എ., മരുമകൻ : രാജീവ് കെ.കെ.