sob-baby-varghese
ബേബി വർഗീസ്

കോന്നി: വിളയിൽ ബേബി വർഗീസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോന്നി സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ ബേബി.മക്കൾ ബിജു, മിനി, സാബു, ബീന. ഫാ. വർഗീസ് വിളയിൽ (വികാരി, സീതത്തോട് സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയം). മരുമക്കൾ: മിനി, സ്കറിയ ജോർജ്, സിനി, കുഞ്ഞുമോൻ.