ചെങ്ങന്നൂർ: കൊന്നക്കോട് ഗോപാലനാചാരിയുടെ ഭാര്യ ചെല്ലമ്മാൾ (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 ന് പെരിങ്ങാലയിലെ വീട്ടുവളപ്പിൽ. മക്കൾ: കനകമ്മാൾ വി.ജി, കണ്ണൻ വി.ജി. മരുമകൻ: ലക്ഷ്മണൻ അചാരി.