sob-ramakrishnan-nair

ഇളമണ്ണൂർ: പൂതങ്കര വാര്യത്ത് വീട്ടിൽ രാമകൃഷ്ണൻ നായർ (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രമാദേവി, സുശീല ദേവി, സജികുമാർ, ശശികലദേവി, പരേതനായ സതീശൻ നായർ. മരുമക്കൾ: വിദ്യാധരൻ പിള്ള, ജിജി എസ്. കുമാർ, ഷിജുകുമാർ, പരേതയായ പങ്കിയമ്മ, ഗോപിനാഥൻ നായർ. സഞ്ചയനം 18ന് രാവിലെ 8ന്.