അയിലറ: പച്ചയിൽ വീട്ടിൽ പരേതനായ കെ. ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ടി. ലീലാമ്മ (73) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലീജകുമാർ, അജിത, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: മിനി, കൃഷ്ണകുമാർ, സിനി, ശാന്തി.