sob-kunjumol
കുഞ്ഞുമോൾ

റാന്നി: ചേത്തയ്ക്കൽ ഇടമുറി തേവറുകാട്ടിൽ ടി.കെ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുമോൾ (67) നിര്യാതയായി. ഇടമുറി കണ്ണനാട്ട് കുടുംബാംഗമാണ്. സംസ്‌കാരം നാളെ ) ഉച്ചയ്ക്ക് 12ന് പള്ളിഭാഗം ന്യൂ ഇന്ത്യ ദൈവസഭയുടെ സെമിത്തേരി​യിൽ. മക്കൾ: അജികു​മാർ, അമ്പിളികുമാരി. മരു​മക്കൾ: ഷൈനി, സി. പി സുനിൽ (ഇടമുറി ജി.എച്ച്.എസ്.എസ് അദ്ധ്യാപകൻ).